കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബ്

    2018-19 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരണം നടന്നു .സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലീഡറായി കിരൺ-10 E    - തിരഞ്ഞെടുത്തു .
          സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വാരാന്ത്യ ക്വിസ് മത്സരം എല്ലാ വെള്ളിയാഴ്ചയും 1.00 മണിക്ക് നടന്നുവരുന്നു .ഓരോ ആഴ്ചയും 5 ചോദ്യങ്ങൾ ഓരോ ദിവസത്തെയും പത്രത്തെ അടിസ്ഥാനമാക്കി ചോദിക്കുകയും രണ്ട് വിജയികളെ കണ്ടെത്തി അവർക്ക് സമ്മാനം കൊടുക്കുകയും ചെയ്തു.
   ഒന്നാം സ്ഥാനം  ശ്രുതി ലക്ഷ്മി-9E
   രണ്ടാം സ്ഥാനം  ദേവപ്രിയ-9D
        പത്ര വായനാ മത്സരം സ്കൂൾ തലത്തിൽ നടത്തുകയും രണ്ട് കുട്ടികളെ കണ്ടെത്തുകയും ചെയ്തു .
    1.ഭാഗ്യലക്ഷ്മി -9A
     2.ശ്രീനന്ദന -9E
 പത്രവായന മത്സരത്തിൽ മികച്ച വിജയം നേടിയ 5 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ വെള്ളിയാഴ്ചയും വാർത്താ വിശകലന പദ്ധതിക്ക് തുടക്കം കുറിച്ചു