സ്‌പ്രിന്റ് ദ സ്‌പോർട്സ് ക്ലബ്ബ്
ഒരു കാർഷിക ഗ്രാമമായ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുങ്ങപുരം ഗവൺമെന്റ് ഹയർ സെകൻഡറി സ്കൂൾ ദേശീയ അന്തർദേശീയ തലങ്ങളിൽ ഇന്ന് അറിയപ്പെടുന്നത് കായിക രംഗത്ത് വിദ്യാലയം കൈവരിച്ച നേട്ടങ്ങളിലൂടെയാണ്. കായിക പ്രവർത്തനങ്ങളോട് പൂർണ്ണമായും വിമുഖത കാണിച്ചിരുന്ന പെൺകുട്ടികൾ ശാസ്ത്രീയവും ചിട്ടയായുമുള്ള പരിശീലനത്തിലൂടെ ഇന്ന് നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു.
സ്‌പോർട്‌സ് മുന്നേറ്റങ്ങൾ
-
റിൻഷിദ കെ കെ, അന്തർദേശീയ ഹോക്കി ചാമ്പ്യൻഷിപ്പ്, ഇന്തോന്യേഷ്യ
-
മുഹമ്മദ് ഷബിൽ, ദേശീയ പൈക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
-
തൈക്വോണ്ടോ ചാമ്പ്യൻഷിപ്പ്
-
സ്പോർട്സ്