ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡി ഐ എസ്സ് സ്കൂളിൽ ജൂൺ മുതൽ തന്നെ സ്പോർട്സ് ക്ലബ് രൂപീകരിച്ചു. സബ് ജില്ലയിലേക്കുള്ള കുട്ടികളെ വളരെ നേരത്തെ തന്നെ സ്പോർട്സ് ടീച്ചർമാരായ നിർമ്മല ടീച്ചറും ദിൽന ടീച്ചറും സെലക്ട് ചെയ്തു. കുട്ടികൾക്ക് പി ഇ ടി പീരിയഡിൽ സ്കൂൾ മുറ്റത്തു സൈക്കിൾ പരിശീലനവും മറ്റുള്ള സ്പോർട്സ് പ്രാക്റ്റീസും നൽകിവരുന്നു.