പ്രമാണം:സഹായനിധി.jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,032 × 774 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,032 × 774 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 174 കെ.ബി., മൈം തരം: image/jpeg)
വെള്ളപ്പൊക്ക ദുരിതത്തിൽ പ്രയാസമനുഭവിക്കുന്ന ആര്യാട് സി. എം. എസ്. എൽ. പി സ്കൂളിലെ 41കുട്ടികൾക്ക് ടി. ഡി.ഹയർ സെക്കന്ററി സ്കൂൾ എസി. പി സി യുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്തു. ടി ഡി ഹൈസ്കൂൾ പ്രഥമ അധ്യാപിക ശ്രിമതി അന്നപൂരണി. എം ആര്യാട് സി. എം. എസ്. എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജേക്കബ് ജോണിന് ഭക്ഷ്യ ധാന്യങ്ങൾ കൈമാറി. ടി. ഡി. ഹയർ സെക്കന്ററി സി. പി. ഒ മഞ്ചുനാഥ്, എ. സി. പി. ഒ. ശ്രീജ. കെ. ആർ, ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ എ. എസ്. ഐ ബോബൻ. എം എ, സിവിൽ പോലീസ് ഓഫീസർ രേഖമ്മ, സി. എം. എസ് സ്കൂൾ അധ്യാപകർ, എസ്. പി സി. കേഡറ്റ്സ് എന്നിവർ സന്നിഹിതരായിരുന്നു. ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 12:33, 10 ഓഗസ്റ്റ് 2018 | 1,032 × 774 (174 കെ.ബി.) | Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) | വെള്ളപ്പൊക്ക ദുരിതത്തിൽ പ്രയാസമനുഭവിക്കുന്ന ആര്യാട് സി. എം. എസ്. എൽ. പി സ്കൂളിലെ 41കുട്ടികൾക്ക... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.