ഗവ : സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 16 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumar (സംവാദം | സംഭാവനകൾ)
ഗവ : സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം
വിലാസം
ചാരമംഗലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-11-2009Sreekumar




ആലപ്പുഴ നിന്നും മുഹമ്മ വഴി ചേര്‍ത്തലയ്ക്കു പോകുമ്പോള്‍ കായിപ്പുറം കവലയ്ക്കും പുത്തനങ്ങാടി കവലയ്ക്കും മദ്ധ്യേ റോഡിന് ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു

ചരിത്രം

1858 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. ---------------------നായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ഹൈസ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ----------രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പത്തു കമ്പ്യൂട്ടര്‍ ഉള്ള ലാബുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 ംംംംം
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 ്്്്്്്്
1929 - 41 ്്്്്്്
1941 - 42 ്്്്്്്
1942 - 51 ്്്്്്
1951 - 55 ്്്്്്്്
1955- 58 ്്്്്്്
1958 - 61 ്്്്്്്്
1961 - 72 ്്്്്്
1972 - 83 ്്്്്്്്
1983 - 87 ്്്്്്്
1987 - 88 ്്്്്്്്്്
1989 - 90 ്്്്്്്്
1990 - 92 സി. ജോസഫ്
1992-01 ്്്്്്്
2001 - 02 ്്്്്്്്
2002- 04 ്്്്്്്്
2004- 05 ്്്്്്്്്
2005 - 08 ്്്്്്്്്്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.