അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
01:28, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ)

ഗവ എച്ച് എസ് എസ് അഞ്ചേരി

അംഗീകാരങ്ങൾ സ്കൂൾ പ്രവർത്തനം അക്കാദമിക പ്രവർത്തനങ്ങൾ ചിത്രശേഖരം


2010- 11 ൽ എസ് എസ് എൽ സി വിജയശതമാനം 100 ആക്കി ഈ വിദ്യാലയം ചരിത്ര‍ം കുറിച്ചു.

തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ വികസനസമിതിയുടെ മികച്ച ഹെെസ്ക്കൂളിനുള്ള 2012- 13 ലെ പുരസ്ക്കാരം ഈ വിദ്യാലയം കരസ്ഥമാക്കി. ആ വർഷം തന്നെ ജില്ലാ പി ടി എ നല്കുന്ന ബെസ്റ്റ് പി ടി എ അവാർഡ് രണ്ടാം സ്ഥാനം ലഭിച്ചു.

2013- 14 ൽ തൃശ്ശൂർ കോർപ്പറേഷൻ ഏർപ്പെടുത്തിയ പ്ര‍ഥമ ബെസ്റ്റ് പി ടി എ അവാർഡ് കരസ്ഥമാക്കി.

2016-17 വർഷത്തിൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്

.2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.

2017 -18 വർഷത്തിൽ ഉപജില്ലാ തലത്തിൽ എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം A ഗ്രേഡ് നേടി

2017 -18 വർഷത്തിൽകബഡി ഉപജില്ലാ തലത്തിൽ സമ്മാനം കരസ്ഥമാക്കി.

2018 ജൂൺ മാസത്തിലെ പ്രവർത്തനങ്ങൾക്ക് തൃശൂർ ഡി ഇ ഒ യിൽ നിന്ന് അക്കാദമിക നൈപുണി പുരസ്കാരം ലഭിച്ചു,

"https://schoolwiki.in/index.php?title=അംഗീകാരങ്ങൾ&oldid=454983" എന്ന താളിൽനിന്ന് ശേഖരിച്ചത്