ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ് ലക്ഷ്യം വയ്ക്കുന്നത്.
പ്രവർത്തനങ്ങൾ
Maths Quiz , Maths Talent Exam, Ramanujan Paper Presentation , Bhaskaracharya Seminar, Practise for Ganitha Sasthramela
മത്സവിജയികൾ
-
യു പി വിഭാഗം ഗണിത ക്വിസ് ഒന്നാം സ്ഥാനം. റിൻഷാദ് 7 സി
-
യു പി വിഭാഗം ഗണിത ക്വിസ് രണ്ടാം സ്ഥാനം. സൽഹ 7 ഇ