വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി പി ടി എ പ്രസിഡണ്ട് വി വി വിനോദ് ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപിക കെ ആർ വിനോദിനി അധ്യക്ഷത വഹിച്ചു.സുജിത ടീച്ചർ അബ്ദുൾ ഗഫൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ കൺവീനർ അഭിജിത്ത് VIII A,ജോ.കൺവീനർ അനഘ സുരേഷ് VIII A, ദേവപ്രിയ IX A.ജൂലായ് 9ന്'എഴുത്തുപെട്ടി'സ്ഥാപിക്കൽ പി ടി എ പ്രസിഡണ്ട് വി വി വിനോദ് ഉത്ഘാടനം ചെയ്തു സ്റ്റാഫ് സെക്രട്ടറി ഗിരീഷ് ബാല അധ്യക്ഷത വഹിച്ചു .
വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ തല സാഹിത്യ പ്രശ്നോത്തരി സംഘടിപ്പിച്ചു.പ്രധാനാധ്യാപിക കെ ആർ വിനോദിനി ഉത്ഘാടനം ചെയ്തു.വിദ്യാരംഗം ഇരിട്ടി ഉപജില്ലാ തലത്തിൽ നടത്തിയ വായനാസ്വാദന കുറിപ്പിൽ അഭിജിത് , ആരോമൽ എന്നിവർ പങ്കെടുത്തു