സംവാദം:ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല
തലെക്കെട്ടും ഇന്‍ഫോബോക്സും മണ്ണന്തല, നാലാഞ്ചിറ പി.ഒ. തിരുവനന്തപുരം എന്ന കാണിക്കുന്നു. പക്ഷേ പ്രസ്തുത താളിലെ വിവരണം പാലക്കാട് ജില്ലയിലെ ഒരു സ്കൂളിനെക്കുറിച്ചാണ്. ഈ താള്‍ പുന:പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സസ്നേഹം --Sugeesh 18:51, 16 ഡിസംബര്‍ 2009 (UTC)