സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
23:56, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhsschampakulam (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം
വിലാസം
ചമ്പക്കുളം വിദ്യാഭ്യാസ ജില്ല= കുട്ടനാട്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
16-12-2009Smhsschampakulam




കുുട്ടനാടിന്റ തിലകക്കുിറിയായി ഗ്രാമീണ സൗന്ദര്യം വീണക്കമ്പികള്‍ മീട്ടുന്ന നാടാണ് ചമ്പക്കുളം. ചരിത്രവും സംസ്ക്കാരവും ഇഴപിരിഞ്ഞ്, കാര്‍ഷിക സംസ്ക്കാരത്തിന്റെ തനിമയും മഹിമയും വിളിച്ചോതുന്ന നാട്. അവിടെ പമ്പാനദിയുടെ തലോടലേറ്റ് പരിശുദ്ധ അമ്മയുടെ നാമം പേറുന്ന പ്രസിദ്ധമായ കല്ലൂീീീീീീര്‍ക്കാട് ഫൊറോനാ ദേവാലയത്തിന്റെ പവിത്ര സാന്നിദ്ധ്യത്തിലും അനുഗ്രഹീതയാണ് ചമ്പക്കുളം സെന്റ്. മേരീസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയം. ചമ്പക്കുളത്തിനു മാര്‍ഗ്ഗദീപമായി ചങ്ങനാശ്ശേരി അതിരൂപതാ കോര്പ്പറേറ്റ് മാനേജ്മെന്‍റിനു കീഴില്‍ ഒരു പ്രൈമറി വിദ്യാലയമായിട്ടാണ‍് 1905 - ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്. നാടിന്റെ വളര്ച്ചയ്ക്കൊപ്പം 1950 - ല്‍ ഹൈസ്ക്കൂളായും 1998-ല്‍ ഹയര്‍സെക്കന്ററിസ്ക്കൂളായും വളരുകയായിരുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി