എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
11:21, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24003 (സംവാദം | സംഭാവനകൾ) ('2017 - 2018 ൽ ലിറ്റിൽ കൈറ്റ്സ് ഞങ്ങളുടെ വിദ്യാലയത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017 - 2018 ൽ ലിറ്റിൽ കൈറ്റ്സ് ഞങ്ങളുടെ വിദ്യാലയത്തിൽ സ്ഥാപിതമായി. 29 വിദ്യാർത്ഥിനികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സിൻെറ മാസ്റ്റഴ്സ് ശ്രിമതി. സോണിയ ഡേവീസ്, സിസ്റ്റർ. ഇന്ദിര പ്രിയദർശിനി എന്നിവരാണ്. ക്ലബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.