എച്.എസ്.പെരിങ്ങോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

'പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് പിൻബലം നല്കാൻ വേണ്ടി തുടങ്ങിയ ലിറ്റിൽ കെയ്റ്റ് നല്ല രീതിയിൽ നടക്കുന്നു .കുട്ടികളുടെ സൃഷ്ടികൾ മികച്ചതാക്കാൻ അധ്യാപക സഹായം കൊടുക്കുന്നുണ്ട്. നാളെയുടെ പൗരന്മാരാകാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു [