എച്.എസ്.പെരിങ്ങോട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:24, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssp1 (സംവാദം | സംഭാവനകൾ) (a)

കട്ടികൂട്ടിയ എഴുത്ത്സയൻസ് ക്ളബ്ബ് അതിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുന്നു .ദിനാചരണങ്ങൾ -പരിസ്ഥിതിദിനം ,ഓസോൺ ദിനം ,ചന്ദ്രദിനം തുടങ്ങിയവ കൊണ്ടാടുന്നു .ശാസ്ത്രമേളകളിൽ നല്ല പ്രകടനം കാഴ്ചവെക്കുന്നു .അർപ്പണബോധമുള്ള അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു .പഠന യാത്രകൾ സംഘടിപ്പിക്കാറുണ്ട്