ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:GHSS Kongorpilly.jpg

ആമുഖം

എറണാകുളം ജില്ലയില്‍ ആലങ്ങാട്‌ പഞ്ചായത്തിലുള്‍പ്പെടുന്ന കൊങ്ങോര്‍പിള്ളി എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌ 1915ലാണ്‌. സ്‌കൂള്‍ സ്ഥാപിതമായനാള്‍ മുതല്‍ കുറേ വര്‍ഷങ്ങളില്‍ താത്‌കാലികമായി പണിതുയര്‍ത്തിയ ഒരു ചെറിയ കെട്ടിടത്തലാണ്‌ അധ്യയനം നടത്തിയിരുന്നത്‌. സാധാരണക്കാര്‍ ഇടത്തിങ്ങി വസിക്കുന്ന ഗ്രാമത്തില്‍ ഫ്രാഥമിക വിദ്യാഭ്യാസത്തിന്‌ അവസസരമെരുക്കിതന്ന ഈ അക്ഷരമുറ്റം ഏവര്‍ക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികള്‍ മിറകടന്ന്‌ 1980ല്‍ ഹൈസ്‌കൂള്‍ എന്ന പദവിയിലേക്കുയര്‍ന്നത്‌. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കി 1983ല്‍ ആദ്യത്തെ എസ്‌.എസ്‌. എല്‍. സി. ബാച്ച്‌ പുറത്ത വന്നു. പാഠ്യ - പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തികൊണ്ട്‌ 2000ല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചു. കൊമേഴ്‌സ്‌, സയന്‍സ്‌, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലര്‍ത്തിപോരുന്നു. പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ല്‍ പി.റ്റി.എ. യുടെ സഹകരണത്തോടെ pre-primary ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്‌, കുട്ടികള്‍ക്ക്‌ പഠനം രസകരവും ഫലപ്രദവുമാകാന്‍ മികച്ച ലൈബ്രറി, ഇന്റര്‍നെറ്റ്‌ സംവിധാനത്തോടുകൂടിയ കര്യക്ഷമമായ ഹൈസ്‌കൂള്‍ -ഹയര്‍ സംക്കന്ററി വിഭാഗങ്ങള്‍ക്ക്‌ പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയന്‍സ്‌ ലാബുകള്‍ എന്നിവ മികച്ച നിലവാരം പരുലര്‍ത്തുന്നവയാണ്‌. TNK

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം