സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സംഗീതം ,നൃത്തം,അഭിനയം,ചിത്രരചനാ,തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്കുപരിശീലനം നൽകുകയും സംസ്ഥാനതലംവരെ കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു .

           തുടർച്ചയായി 9 വർഷവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാർഗംകളിയിൽ A ഗ്രേഡ് കരസ്ഥമാക്കിയെന്നത് സ്കൂളിന്റെ   മികച്ച നേട്ടങ്ങളിൽ ഒന്നാണ്.

2017 -2018 വർഷത്തിൽ റവന്യൂ ജില്ലയിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു

|

കല

|

കല

|-

|

കല

|

കല