ജി.എച്ച്.എസ്സ്.ഇടക്കോലി.

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govthssedakkoly (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്സ്.ഇടക്കോലി.
വിലാസം
ഇടക്കോലി

കോട്ടയം ജില്ല
സ്ഥാപിതം07 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Govthssedakkoly


മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തര്‍ജനത്തിന്റെ കര്‍മ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു  നിന്നും  ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തില്‍ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.



ചരിത്രം

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.ഇടക്കോലി.&oldid=45072" എന്ന താളിൽനിന്ന് ശേഖരിച്ചത്