എച്.എസ്.പെരിങ്ങോട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssp1 (സംവാദം | സംഭാവനകൾ) (magi)

ഈ വർഷം പുതുതായി ഒരു ക്ളബ്ബ് തുടങ്ങി .മാജിക്ക് ക്ളബ്ബ് എന്നാണ് പേര് .പേര് സൂചിപ്പിക്കുന്നതുപോലെ കേരളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടാവാം ഇത്തരം ഒരു സംരംഭം .ഞങ്ങൾ അതിൽ അഭിമാനിക്കുന്നു .മാജിക്കിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ തിരെഞ്ഞെടുത്ത അവർക്ക് ട്രെയിനിങ് കൊടുക്കുന്നു