പ്രമാണം:SMMHS PAZHAMBALACODE.jpg
SMMHS_PAZHAMBALACODE.jpg (140 × 140 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 9 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
വിവരണം |
മലയാളം⧼Colon⧽ ശ്രീ ബേബി മേനോൻ എന്നറിയപ്പെടുന്ന കുറുപ്പത്ത് വാസുദേവമേനോൻ സ്ഥാപക മാനേജർ ആയി 1954 ജൂൺ 21 ന് 38 വിദ്യാർത്ഥികളുമായി ഫോർത്ത് ഫോറം ആരംഭിക്കുമ്പോൾ മൂന്ന് മുറികളുള്ള ഒരു ഹാൾ മാത്രമായിരുന്നു സ്കൂൾ കെട്ടിടം.
കെ.സി കുഞ്ഞുണ്ണി രാജ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.ആദ്യ SSLC ബാച്ചിന് 68% വിജയം ഉണ്ടായിരുന്നു.അന്ന് ഡി യു ഉഴുത്രവാരിയർ ആയിരുന്നു ഹെഡ്മാസ്റ്റർ. 1978 ൽ ഈ സ്ഥാപനം ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന ക്രിസ്ത്യൻ സഭ ഏറ്റെടുക്കുകയും ചെയ്തു. തരൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ എന്ന നിലയിലും 2010 ൽ അനുവദിച്ച ഹയർസെക്കണ്ടറിയും എന്ന നിലയിൽ ഒരു ഗ്രാമത്തിൻടേയും പരിസരപ്രദേശങ്ങളുടെയും വളർച്ചക്കും വികസനത്തിനും ഈ വിദ്യാലയം വളരെ അധികം സഹായിച്ചു വരുന്നു |
---|---|
ഉറവിടം |
സ്വന്തം സൃഷ്ടി |
തിയ്യതി |
2018-08-08 |
രചയിതാവ് | |
അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
⧼wm-license-self-one-license⧽
![]() ![]() ![]() |
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 15:50, 8 ഓഗസ്റ്റ് 2018 | ![]() | 140 × 140 (9 കെ.ബി.) | Smmhspazhambalacode (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.