ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('''''''വായനയുടെ വിഹായസ്സിൽ''''' വായനയുടെ വിഹായസ്സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'വായനയുടെ വിഹായസ്സിൽ


വായനയുടെ വിഹായസ്സിൽ വർണ ചിറകുകൾ വിടർത്തി സ്വതന്ത്ര സഞ്ചാരം കൊതിക്കുന്ന കൂട്ടുകാറ്‍ക്ക് വായനയുടെ നക്ഷത്ര ളോഭ പകർന്ന വായനാ വാരാചരണ പരിപാടികൾ അക്കാദമിക പ്രവർത്തനങ്ങളുടെ മികവാർന്ന പ്രാരംഭത്തിന്റെ സാക്ഷ്യമായി. പ്രാദേളിക കവി ദിഗ്‌വിജയൻ സതീശൻ സാർ ഉദ്ഘാടനം ചെയ്ത വായനാ വാരാചരണ പരിപാടികൾ വായന തന്നെയാണ് യഥാർഥ പ്രാർത്ഥന എന്ന പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്. യോഗ നടത്തിപ്പിന്റെ ചുമതല പൂർണ്ണമായും കൂട്ടികൾ നിർവഹിച്ചത് പാഠാലയത്തിന്റെ മികവിലേക്കുള്ള കുതിപ്പിന് മാതൃക കാട്ടലായി.

                                                             കവിതാരചന, ഓർമ്മയിലെഴുത്ത, ക്ലാസ് തല പതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളും പുസ്തക പ്രദർശനവും വിവിധ ഭാഷാ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ളവായനയും മികവാർന്ന പ്രവർത്തനങ്ങളായിരുന്നു.