വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ഉൗർജം. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ)
   ഉൗർജം ക്ലബിൽ 50 അംഗങ്ങൾ ഉണ്ട്. എല്ലാ മാസവും കൃത്യമായി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് .ക്ലബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു.
   2017-18 അദ്ധ്യായനവർഷത്തിൽ എനർജി മാനേജ് മെന്റ് സെന്റർ തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാന തല ഉൗർജ സംരക്ഷണചിത്ര രചന മത്സരത്തിൽ 
   മികച്ച  പ്രകടനം കാഴ്ച വെച്ച് കുട്ടികൾ  വിജയം കരസ്ഥമാക്കി
                                       
   കുട്ടികളുടെ  പേര് വിവരങ്ങൾ.