ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephalp (സംവാദം | സംഭാവനകൾ) ('ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ബാല ശാസ്ത്ര കോൺഗ്രസ്സിൽ യു.പി എച്ച്. എസ് വിഭാഗത്തിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി തൃശ്ശൂരിൽ വെച്ചു നടന്ന ബാല ശാസ്ത്ര കോൺഗ്രസ്സിൽ സീനിയർ വിഭാഗത്തിൽ റോസ് മേരി ടി. ജെ ,ജോയിസ് സോണി, മരിയ സ്റ്റാൻലി, മറീന മരിയ സാബു, മെറിൻ മേഴ്സി സാബു എന്നിവ അവതരിപ്പിച്ച mosquito repellent plantsഎന്ന പ്രോജക്റ്റ് ബി ഗ്രേഡിന് അർഹമായി.