ചിങ്ങനല്ലൂർ എൽ പി എസ് ചിങ്ങോലി / എഴുത്തുകൂട്ടം

17:58, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ChinganalloorLPS (സംവാദം | സംഭാവനകൾ) ('കുട്ടിയെ മികച്ച എഴുത്തുകാരനാക്കുക എന്ന മഹത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടിയെ മികച്ച എഴുത്തുകാരനാക്കുക എന്ന മഹത്തായ ലക്ഷ്യം വെച്ച് കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്താൻ എഴുത്തുകൂട്ടത്തിനു കഴിയുന്നു. ഇത്തരം ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.

  • ചുമർ പത്രിക തയ്യാറാക്കൽ
  • കവിതകൾ, ബാലകഥകൾ എന്നിവയെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന പ്രവർത്തനം
  • മലയാളത്തിളക്കത്തിലെ ഭാഷാ പ്രോജക്റ്റ് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ
  • നിരന്തര മൂല്യനിർണ്ണയം
  • സ്കൂൾ മാഗസിനിലേക്ക് എല്ലാ കുട്ടികളെയും കൊണ്ട് എഴുതിക്കുന്ന പ്രവർത്തനം