ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ് ദേശമംഗലം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2018 ജൂൺ ഒന്നിന് നമ്മുടെ വിദ്യാലയത്തിൽ പ്രവേശനോത്സവവും, പഠനകിറ്റ് വിതരണവും നടത്തി. കേരള കലാമണ്ഡലം വൈസ് ചാൻസലർ ടി.ജെ. നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.