ഗവ.എച്ച് .എസ്.എസ്.പാല/മറ്റ്ക്ലബ്ബുകൾ-17

11:12, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14035 (സംവാദം | സംഭാവനകൾ) ('=== =<big><font color=green>വലിയ എഴുത്ത്അറബിക് ക്ലബ്</big></font> ==...' താൾ സൃഷ്ടിച്ചിരിക്കുന്നു)

= =വലിയ എഴുത്ത്അറബിക് ക്ലബ്

                    അറബിക് ക്ലബ്ബിന്റെ കൺവീനർ ....ഷറഫുദീൻ മാഷിനാണ് ക്ലബ്ബിന്റെ ചുമതല .ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അലിഫ്  അറബിക് ടാലെന്റ്റ്  എക്സാമിൽ  ഹൈസ്കൂൾ വിഭാഗത്തിൽ സഹൽ കെ (std X) ഒന്നാം സ്ഥാനവും ജുമാന എം (stdX) രണ്ടാം സ്ഥാനവും  നേടി .യു  പി വിഭാഗത്തിൽ മുഹമ്മദ് സഹൽ പി കെ  ഒന്നാം സ്ഥാനവും മുഹമ്മദ് സാലിം  അഷറഫ് രണ്ടാം സ്ഥാനവും നേടി.എൽ പി വിഭാഗത്തിൽ റാദിൽ ഒന്നാം സ്ഥാനവുംനേടി.
               'അലിഫ്  അറബിക് ടാലെന്റ്റ്  എക്സാം 2018 'ഉപജില്ല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ  ഈ സ്കൂളിലെ സലാൽ  കെ (std X) ഒന്നാം സ്ഥാനവും ,ജുമാന എം (stdX) രണ്ടാം സ്ഥാനവും  ,നേടി . യു  പി വിഭാഗത്തിൽ മുഹമ്മദ് സഹൽ പി കെ  രണ്ടാം  സ്ഥാനവും മുഹമ്മദ് സാലിം  അഷറഫ് Aഗ്രേഡ് നേടി. എൽ പി വിഭാഗത്തിൽ റാദിൽ Aഗ്രേഡ് നേടി.
            ജില്ലാ മത്സരത്തിൽ അർഹത നേടിയ സഹൽ കെ, ജുമാന എം, മുഹമ്മദ് സഹൽ പി കെ എന്നിവർ  Aഗ്രേഡ് നേടി മികവ് പുലർത്തി