വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) (േ്)

ലിറ്റിൽകൈറ്റ്സ്

പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിന് വിവരവിനിമയ സാങ്കേതിക നിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായിHM Smt. LAILA PRAKASH, PTA PRESIDENT Sri. SINDUKUMAR എന്നിവരുടെ സാനിദ്ധ്യത്തിൽ ജൂൺ മാസം 6- ാം തിയതി മാസ്റ്റർ ട്രെ്നർ രമ ടീച്ചർ ലിറ്റിൽകൈറ്റ്സ് പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്തു