സംസ്‍കൃതി
"
സംസ്കൃതം കൗൺസിൽ
സംസ്‍കൃതി' സംസ്കൃതം കൗൺസിലിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 28 ന് പ്രധാനാധ്യാപിക ലത ടീച്ചർ നിർവഹിച്ചു. കൗൺസിലിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.സ്റ്റാഫ് സെക്രട്ടറി,വിവിധ ക്ലബ്ബ് കൺവീനർമാർ, തുടങ്ങിയവർ ആശംസകളർപ്പീച്ച് സംസാരിച്ചു.വിദ്യാർത്ഥികളവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി
ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും
ഭാരവാഹികൾ
പ്രസിഡണ്ട് ലത ടീച്ചർ (പ്രധാനാധ്യാപിക)
വൈസ് പ്രസിഡണ്ട് വിദ്യാലക്ഷ്മി (സംസ്കൃതാധ്യാപിക)
സെക്രട്ടറി ഐശ്വര്യാദാസ് കെ
നിർവാഹകസമിതി അംഗങ്ങൾ
ഉദ്ഘാടനചിത്രങ്ങൾ
-
കലാപരിപാടികളിൽ നിന്ന്
-
കുറിപ്പ്2