സംസ്‍കൃതി

Schoolwiki സംരംഭത്തിൽ നിന്ന്
07:06, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ)

"

സംസ്കൃതം കൗൺസിൽ

സംസ്‍കൃതി' സംസ്കൃതം കൗൺസിലിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 28 ന് പ്രധാനാധ്യാപിക ലത ടീച്ചർ നിർവഹിച്ചു. കൗൺസിലിന്റെ ഭാരവാഹികളെ തിര‍ഞ്ഞെടുത്തു.സ്റ്റാഫ് സെക്രട്ടറി,വിവിധ ക്ലബ്ബ് കൺവീനർമാർ, തുടങ്ങിയവർ ആശംസകളർപ്പീച്ച് സംസാരിച്ചു.വിദ്യാർത്ഥികളവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി

ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും

ഭാരവാഹികൾ

പ്രമാണം:18078 SKT1..png
കലാപരിപാടിയിൽ നിന്ന്
ഉദ്ഘാടനചിത്രങ്ങൾ
"https://schoolwiki.in/index.php?title=സംസ്‍കൃതി&oldid=444625" എന്ന താളിൽനിന്ന് ശേഖരിച്ചത്