എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/Activities/ക്ലാസ് പി ടി എ

22:40, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24669 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
      രക്ഷിതാക്കളുമായി വളരെയധികം സഹകരിച്ചു പോകുന്ന ഒരു വിദ്യാലയമാണ് ഞങ്ങളുടേത് .ഇടക്കിടക്ക് നടത്താറുള്ള ക്ലാസ് പി ടി എ  യിലെ അവരുടെ സാന്നിധ്യം അതിനു തെളിവാണ്...തങ്ങളുടെ മക്കളുടെ പഠനത്തിലെയും മറ്റു പഠ്യേതര വിഷയങ്ങളിലെയും പുരോഗതി അറിയുന്നതിന് അവർ സദാ സന്നദ്ധരാണ്...സ്കൂളിന്റെ നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള അഭിപ്രായങ്ങൾ മുന്നോട്ട് വെക്കാനും അവർ ശ്രദ്ധിക്കാറുണ്ട് ..
      കുട്ടികളുടെ അധ്യക്ഷതയിലുള്ള ക്ലാസ്സ് പി ടി എ കളിൽ നടത്തുന്ന തങ്ങളുടെ മക്കളുടെ  കലാപരിപാടികൾ രക്ഷിതാക്കളെ വളരെയധികം സന്തോഷിപ്പിക്കാറുണ്ട്