വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ഉപ ജില്ല ഐ.ടി. മേള 2017

2017 കൊല്ലം ഉപജില്ല ഐ ടി ​മേളയിൽ സ്കൂൾ സ്ഥാനം കരസ്ഥ​മാക്കി. മലയാളം ടൈപ്പിംഗിൽ UP വിഭാഗത്തിൽ ഐശ്വര്യ ഒന്നാം സ്ഥാനവും, ഡിജിറ്റൽ പെയിന്റിംഗ് ശ്രേയ. കെ .എസ്‌ ഒന്നാം സ്ഥാനവും ​മൾട്ടിമീഡിയ പ്രസന്റേ‍ഷനിൽ ആയിഷ എസ്‌ മൂന്നാം സ്ഥാനവും നേടി.