ഗവ എച്ച് എസ് എസ് അഞ്ചേരി/ഗ്രന്ഥശാല
വിപുലമായ ഗ്രന്ഥ ശേഖരം സ്‌കൂളിനുണ്ട് . എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു. ഉച്ച സമയത്തു കുട്ടികൾക്ക് വായിക്ക വായന മുറി ഒരുക്കിയിരിക്കുന്നു.