ഗവ എച്ച് എസ് എസ് അഞ്ചേരി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) (' '''ജി എച്ച് എസ് എസ് അഞ്ചേരി 2018''' പ്രമാണം:22065 13.jpg|ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി എച്ച് എസ് എസ് അഞ്ചേരി 2018

കൃഷി

സ്ഥല പരിമിതി ഏറെ ഉണ്ടെങ്കിലും ഉള്ള സ്ഥലത്തു മനോഹരമായ ഉദ്യാനവും കൃഷിയും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മെയ് മാസത്തിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു .വിവിധ നിറത്തിലുള്ള ചെമ്പരത്തി കൊങ്ങിണി നടൻ പൂച്ചെടികൾ എന്നിവ നാട്ടു പിടിപ്പിച്ചു.വേണ്ട വിവിധയിനം പച്ച മുളക് തക്കാളി വഴുതന തുടങ്ങിയവയും നട്ടു പരിപാലിക്കുന്നുണ്ട്