സഹായം:ജൂനിയർ റെഡ് ക്രോസ്

12:56, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46030 (സംവാദം | സംഭാവനകൾ)

ജൂനിയർ റെഡ്ക്രോസ്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. പുതിയതായി 20 കുട്ടികളെ ചേർത്തു. [[]

റെഡ്ക്രോസ്

 2016 -ൽ  പ്രവർത്തനം പുനരാരഭിച്ച  റെഡ്ക്രോസ്  സിസ്റ്റർ റ്റെൽസമ്മ  ഏറ്റെടുക്കുകയും വിജയകരമായി "ബി" ലെവൽ വരെ 
      എത്തിച്ചേരുകയും  ചെയ്‌തിട്ടുണ്ടു .
  1. ജീന ****ജീനയെ സ്‌കൂൾ റെഡ്ക്രോസ് ലീഡർ ആയി തിരഞ്ഞെടുത്തു്***


 

"https://schoolwiki.in/index.php?title=സഹായം:ജൂനിയർ_റെഡ്_ക്രോസ്&oldid=441217" എന്ന താളിൽനിന്ന് ശേഖരിച്ചത്