എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nss19017 (സംവാദം | സംഭാവനകൾ) (aa)

ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ

പ്രവേശനോൽസവം ഈ വർഷത്തെ പ്രവേശനോൽസവം ജൂൺ മാസം ഒന്നാം തിയ്യതി ആഘോഷിച്ചു.കുട്ടുകൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

വിജയോൽസവം


ഈ വർഷത്തെ എസ്.എസ്.എൽ.സി., പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ സ്റ്റാഫിന്റെയും,മാനേജുമെൻറിന്റേയും,പി.ടി.എ.യുടേയും വകയായ സമ്മാനങ്ങൾ ജൂൺ മാസം 17 ന് വിതരണം ചെയ്തു.


ചാന്ദ്രദിനം


ജുലായ് 21ന് ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ്സ് മൽസരം നടത്തി."ചാന്ദ്രയാൻ" വീഡിയോ പ്രദർശ്ശിപ്പിച്ചു.