ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42035 (സംവാദം | സംഭാവനകൾ) (add data)

സയൻസ് ക്ലബ്

വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബാണ് ഞങ്ങളുടേത്.

ഞങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾ 1. ശാസ്ത്രച്ചെപ്പ് 2. ശാസ്ത്ര സാരഥികൾ 3. ശാസ്ത്രജാലകം 4. ശാസ്ത്ര പരീക്ഷണങ്ങൾ 5. സയൻസ് ലൈബ്രറി 6. ദിനാചരണങ്ങൾ 7. സെമിനാറുകൾ

     കൂടാതെ ശാസ്ത്രമേളകളിൽ എല്ലാ വിഭാഗത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു .കഴിഞ്ഞ ആറ് വർഷമായി ആറ്റിങ്ങൽ സബ് ജില്ല സയൻസ് ഓവറാൾ ട്രോഫി ഞെക്കാട് സ്കൂളിന് സ്വന്തം.
    സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ 2013 - മുതൽ തുടർച്ചയായി നാലു വർഷം തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് നാടകം അവതരിപ്പിക്കുന്നത് ഞങ്ങളുടെ സ്കൂൾ ടീമാണ്.എല്ലാ തവണയും AGrade ലഭിക്കുകയും 2016-ൽ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.