എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nss19017 (സംവാദം | സംഭാവനകൾ) (aa)

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. പുതിയതായി 20 കുട്ടികളെ ചേർത്തു. [[] റെഡ്ക്രോസ്

20142015 -ൽ  പ്രവർത്തനം ആരംഭിച്ച  റെഡ്ക്രോസ്  മിനി ടീച്ചർ  ഏറ്റെടുക്കുകയും വിജയകരമായി "എ","ബി" "സി" ലെവൽ വരെ 
     എത്തിച്ചേരുകയും  ചെയ്‌തിട്ടുണ്ട് .
  *** ശ്രീലക്ഷ്മിയെ സ്‌കൂൾ റെഡ്ക്രോസ് ലീഡർ ആയി തിരഞ്ഞെടുത്തു്***