സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


*  SSLC വിദ്യാർത്ഥികൾക്ക് ആഴ്തയിൽ 4 ദിവസം 1 മണിക്കുർ അധിക ക്ലാസുകൾ'
* കായിക അഭിരുചിയുള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം
* ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 1 മണിക്കുർ  ക്ളാസ്
* എല്ലാ സബ്‌ജക്ടീലെയും ക്ളബുകളടെ വ്യത്യസ്ത പ്രവർത്തനങ്ങൾ
*ജൂൺ രണ്ടാം വാരം തന്നെ പഠന പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി കോച്ചിംങ്ങ് , യുപി വിഭാഗം - തിളക്കം , എട്ടാം തരത്തിൽ - ശ്രദ്ധ , ഒൻപതാം ക്ലാസ്സിൽ -നവപ്രഭ , പത്താം ക്ലാസ്സിൽ-വിജയശ്രീ എന്നീ പദ്ധതികൾ പ്രകാരമുള്ള ക്ലാസുകൾ
  • പ‍‌‌‍‍‍ഞ്ചവാദ്യം, കരാട്ടെ എന്നീവയിൽ തെരഞ്ഞെടുത്ത കുട്ടികൾക്ക് പരിശിലനം
  • ഹയർ സെക്കണ്ടറി വിഭാഗത്തിൽ എൻ.എസ്. എസ് യൂണിറ്റ്, സർഗ്ഗം സാഹിത്യവേദി,നാച്വറൽ ക്ലബ്, ഹരിതക്ലബ് എന്നിവയുടെ പ്രവർത്തനങ്ങളുണ്ട്.

മികവുൽസവം സപര്യ പ്രവേശനോൽസവം' പരിസ്ഥിതിദിനാഘോഷം

വായനാദിനാചരണം യോഗദിനാചരണം

"https://schoolwiki.in/index.php?title=എച്ച്._എസ്._എസ്_ചളവറ/Activities&oldid=437247" എന്ന താളിൽനിന്ന് ശേഖരിച്ചത്