ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ആർട്‌സ് ക്ലബ്ബ്
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു.
'ജൂൺ 19 വായനാദിനം'
വായനവാരത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പോസ്റ്റർ. ജൂൺ 19 മുതൽ 27 വരെ വായനവാരം നടത്തി.മലയാളവേദി, ലൈബ്രറി, വിദ്യാരംഗം എന്നീ ക്ലബ്ബുകൾ സംയുക്തമായി പരിപാടികൾ സംഘടിപ്പിച്ചു. ആ സ്വാദനക്കുറിപ്പുമത്സരം, വായനക്വിസ്, പോസ്റ്റർ രചനാ മത്സരം, എന്നിവ UP - Hട തലത്തിൽ നടത്തി സമ്മാനം നൽകി.
![](/images/thumb/a/ab/7.jpeg/300px-7.jpeg)
ജൂലൈ 5- ബഷീർ ദിനം - ബഷീർ ക്വിസ് ഡിജിറ്റൽ, ബഷീർ അനുസ്മരണം പുസ്തകപ്രദർശനം എന്നിവ ഉണ്ടായി.
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ ബഷീറിന്റെ പുസ്തക പ്രദർശനം നടത്തി
![](/images/thumb/4/45/1Ga.jpeg/300px-1Ga.jpeg)
![](/images/thumb/c/ce/2Ga.jpeg/300px-2Ga.jpeg)
![](/images/thumb/c/cb/3G.jpeg/300px-3G.jpeg)
![](/images/thumb/2/2a/4G.jpeg/300px-4G.jpeg)
![](/images/thumb/6/69/8m.jpeg/300px-8m.jpeg)
![](/images/thumb/1/14/9a.jpeg/300px-9a.jpeg)
![](/images/thumb/5/58/7a.jpeg/300px-7a.jpeg)