സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
State Best Actress in Science Drama

സയന്സ് ക്ലബ് പ്രശസ്തമായ പ്രവര്ത്തനങ്ങള് വര്ഷങ്ങളായി നടത്തിവരുന്നു. വര്ഷങ്ങളായി സെന്റ് ആന്റണീസ് ഗേള്സ് എച്ച്.എസ് സബ്ജില്ല സയന്സ് മേളയില് ഒന്നാം സ്ഥാനം നേടി വരുന്നു. 2017 - 18 ലെ നേട്ടം

  • ശാസ്ത്രോത്സവം ശാസ്ത്രനാടകം - സംസ്ഥാന തലം മൂന്നാം സ്ഥാനം
  • ശാസ്ത്രനാടകം മികച്ച നടി - നിവേദിത ഇ പി