എ.എൽ.പി.എസ്.പേരടിയൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

ചുമർ ചിത്രം
  1. മികച്ച ക്ലാസ്സ്മുറികൾ .
  2. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനും .
  3. ക്ലാസ്സിൽ ശുദ്ധ ജല സൗകര്യം
  4. എല്ലാ സൗകര്യങ്ങളോടുംകൂടിയ അടുക്കള.
  5. ക്ലാസ്സ്മുറികളിൽ ടി വി .
  6. ഒന്നാം ക്ലാസ്സിലും പ്രി പ്രൈമറി ക്ലാസ്സിലും ബേബിചെയർ .
  7. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് .
  8. തണൽ മരങ്ങൾക്കുചുറ്റും കോൺക്രീറ്റ് തറ കെട്ടി വായന മൂലകൾ നിർമിച്ചു .
  9. ചുമർ ചിത്രങ്ങളും മാപ്പുകളും .
  10. നിറമാർന്ന ചിത്രീകരണത്തോടുകൂടിയ പ്രി പ്രൈമറി ക്ലാസ് .
  11. വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും .
  12. സ്കൂളിന് ചുറ്റുമതിലും ഗെയ്റ്റും .
  13. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്ഥിരം സ്റ്റേജ് .
  14. സൗകര്യപ്രദമായ ജലവിതരണ സൗകര്യം .
  15. വൈകല്യമുള്ള കുട്ടികൾക്കായി റാമ്പ് ആൻഡ് റെയിൽ .
  16. സ്കൂൾ മൈക്കും ക്ലാസ്സ്‌റൂം സ്‌പീക്കറുകളും .
  17. ക്ലാസ്സ്‌റൂം അലമാരകൾ .
  18. ട്രോഫികളും മറ്റുപഹാരങ്ങളും പ്രദർശിപ്പിക്കാനായി ഓഫീസിൽ ചുമർ അലമാര .
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ/Details&oldid=435389" എന്ന താളിൽനിന്ന് ശേഖരിച്ചത്