മക്കളോട്

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16406 (സംവാദം | സംഭാവനകൾ) (തിരുത്ത്)

മക്കളോട്

എൻ കുരുന്നു മക്കളെ എൻ കുരുന്നു പൂക്കളെ ഈ പടിപ്പുരയിലെ എൻറെ കൊച്ചുകുട്ടികളെ നിങ്ങളുടെ കൊഞ്ചലും കൊച്ചുകൊച്ചു കുസൃതിയും എൻറെ ജീവൻറെ ആധാരമാണ് ഈ വിദ്യാലയത്തിന് ഊട്ടുപുരയിൽ ഭക്ഷണമില്ലെങ്കിൽ ഞാനുമില്ല എൻറെ സമാധാനമുള്ള മനസ്സിൻറെ കുട്ടികൾ നിങ്ങൾതൻ സ്നേഹമാണ് നന്നായി പഠിക്കുക നല്ലവരാകുക നല്ലൊരു നാളെ പാർത്തീടാൻ നന്മയും തിന്മയും നേരെ അറിയുക നല്ല മനസ്സുള്ളവരായീടുക

നേരുന്നു ചേച്ചി നിങ്ങൾക്കായി 

എന്നെ മറക്കാതിരിക്ക മക്കൾ

ശാരദ

"https://schoolwiki.in/index.php?title=മക്കളോട്&oldid=435141" എന്ന താളിൽനിന്ന് ശേഖരിച്ചത്