ദേശീയ ഹരിത സേന (National Green Corps- NGC)

Schoolwiki സംരംഭത്തിൽ നിന്ന്
22:12, 29 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ) (''''* ദേശീയ ഹരിതസേന (National Green Corps- NGC)''' ---- * അംഗങ്ങൾ: 4 ടീമു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

* ദേശീയ ഹരിതസേന (National Green Corps- NGC)


  • അംഗങ്ങൾ: 4 ടീമുകളിലായി 80 കുട്ടികൾ

ലക്ഷ്യങ്ങൾ:

  1. വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
  2. ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.

കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:

  1. വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
  2. പ്രകൃതി പഠന ക്യാമ്പുകൾ....
  3. കാർഷിക, വനപഠനയാത്രകൾ...
  4. മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
  5. ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..
"https://schoolwiki.in/index.php?title=ദേശീയ_ഹരിത_സേന_(National_Green_Corps-_NGC)&oldid=433945" എന്ന താളിൽനിന്ന് ശേഖരിച്ചത്