ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ലഹരിവിരുദ്ധ ക്ലബ്.
2018 - 19
2017 - 18
കൺവീനർ: അബ്ദുൽ ഗഫൂർ. എം
ജോയിൻറ് കൺവീനർ: ഷൈമ. യു
സ്റ്റുഡൻറ് കൺവീനർ: ഫാസിൽ. സി -10 സി
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ബുജൈർ, പി -8 ഡി
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 153 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.
2016 - 17
കൺവീനർ: അബ്ദുൽ നാസർ. ടി
ജോയിൻറ് കൺവീനർ:
1. ജാസ്‌മിൻ. പി.എ
2. റംല. സി
സ്റ്റുഡൻറ് കൺവീനർ: മുഹമ്മദ് ഫാസിൽ -10 സി
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: മുഹമ്മദ് ബുജൈർ, പി -7 ഡി
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ലഹരി വിരുദ്ധ ക്ലബ്ബ്. യു.പി., എച്ച്.എസ്. വിഭാഗങ്ങളിലായി 132 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.
ലഹരി വിരുദ്ധദിനം
ക്ലബ്ബിന്റെ കീഴിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ( ജൂൺ 26) ജൂൺ 27 ന് (തിങ്കൾ) സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യവഷങ്ങളെ ക്കുറിച്ചും കുട്ടികൾക്ക് വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെഡ്മാസ്റ്റർ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.അബ്‌ദുൽ മുനീർ, ക്ലബ്ബ് കോഡിനേറ്റർ ടി. അബ്ദുനാസർ എന്നിവർ ആശംസകളർപ്പിച്ചു. ക്ലബ്ബ് കൺവീനർ മുഹമ്മദ് ഫാസിൽ -10 സി നന്ദി പ്രകാശിപ്പിച്ചു.
പോസ്റ്റർ രചന മൽസരം, പതിപ്പ് നിർമ്മാണം മൽസരം തുടങ്ങിയ മൽസരങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയി. ഇതിന്റെ ഉൽഘാടനം കോഴിക്കോട് ജുവനൈൽ വിഗ് ഇൻസപെക്ടർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. പോസ്റ്റർ, പതിപ്പ് എന്നിവയുടെ എക്സിബിഷൻ സ്കൂൾ തലത്തിൽ വിപുലമായി സംഘടിപ്പിക്കുകയും ചെയ്തു. വിദ്ധ്യാർത്ഥി ലോകത്തെ പിന്നോട്ട് നയിക്കുന്ന ലഹരി പ്രമേയമായ വീഡിയോ പ്രദർശനം നടത്തി.
ജോയിൻറ് കൺവീനർ സദറുദ്ദീൻ, ജെസ്സി. എ.വി മറ്റു അദ്ധ്യാപകർ, സ്റ്റുഡൻറ് കൺവീനർ മുഹമ്മദ് ഫാസിൽ -10 സി, സ്റ്റുഡൻറ് ജോയിൻറ് കൺവീനർ മുഹമ്മദ് ബുജൈർ, പി -7 ഡി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മാസത്തിയിൽ ഒരിക്കൽ ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്.