സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 28 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15008 (സംവാദം | സംഭാവനകൾ) ('== ക‌ുട്ടിപ്പട്ടങ്ങൾ == കല്ലോടി സ്‌ക‌ൂളിൽ ലിറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ക‌ുട്ടിപ്പട്ടങ്ങൾ

കല്ലോടി സ്‌ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.കൈറ്റ് മാസ്റ്ററായി ശ്രീ.ഫിലിപ്പ് ജോസഫിനേയും മിസ്‌ട്രസായി ശ്രൂമതി. ഗോൾഡ ലൂയിസിനേയും തിരഞ്ഞെടുത്തു.