ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/HSS

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 28 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ) ('പ്രണയവും പണയവും എന്റെ ഹൃദയം നിനക്ക് പണയം വെച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രണയവും പണയവും

എന്റെ ഹൃദയം നിനക്ക് പണയം വെച്ചപ്പോൾ അത് പ്രനയമാനെന്നരിഞ്ഞു എന്റെ ജീവിതം നിനക്ക് പണയം വെച്ചപ്പോൾ അത് പരിനയമായി മാറി ഒടുവിൽ എന്റെ സ്ഥാവര ജമ്ഗമാങ്ങളൊക്കെ പണയം വെച്ച് തീർന്നപ്പോൾ നീ രണ്ടാം പരിന്നയത്തിലേക്ക് പ്രയാണം തുടങ്ങിയിരുന്നു

പ്രശാന്ത് മഞ്ചേരി ...


GURU

മാതാ പിതാ ഗുരു ദൈവം അതാണെന്റെ വാക്യം അതാണെന്റെ ഭാഷ്യം മാപ്പ് നൽകൂ ഗുരുക്കളെ എന്റെ വാക്കാൽ നോക്കാൽ എനിക്കൊരിക്കൽ പിഴച്ചാൽ ക്ഷമിക്കൂ പിതാക്കളെ ജ്ഞാനാൽ എൻ ഗുരുക്കൾക്ക്‌ നോന്താൽ അവസനമയോന്നപെക്ഷിക്കട്ടെ ശപിക്കരുത് ഈ പാപിയാം ശിഷ്യയെ

മുനീബ മർജാൻ