സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

                                                                         "ഒരു ക്ലാസിന്  ഒരു ചെറിയ തോട്ടം"                                                                                                                                       

പ്രകൃതിയുമായി ഇടപഴകി ജീവിക്കുവാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജെമ്മാസ് പരിസ്ഥിതി ക്ലബ് ആവിഷ‍്കരിച്ച പദ്ധതിയാണിത്. ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ 5 ഗ്രൂപ്പുകളായി തിരിച്ച് വിവിധയിനത്തിലുള്ള ചെടികൾ 5 ചട്ടികളിലായി നട്ട് പരിപാലിക്കുന്നു. ഔഷധച്ചെടികൾ, പച്ചക്കറികൾ, പൂച്ചെടികൾ തുടങ്ങി വൈവിധ്യമാർന്ന സസ്യങ്ങളെ അടുത്തറിയുവാൻ,

                                                                                 ..................സംരക്ഷിക്കുവാൻ, 

.

                                                                                              ............................പ്രകൃതിയെ ശ്രദ്ധിക്കുവാൻ,

.

                                                                                                         ....................................സ്നേഹിക്കുവാൻ, 


                                                                                                                                ഈ പദ്ധതി സഹായകമാകുമെന്ന പ്രതീക്ഷയോടെ..............................