മരിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 28 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)

പൂതാടി പഞ്ചായത്തിലെ ഇരുളത്തിനടുത്തുള്ള ഒരു സ്ഥലമാണ് മരിയനാട്. ഇവിടെ ബ്രട്ടീഷ് കാലഘട്ടത്തിൽ യൂറോപ്യനായ ഒരു സായിപ്പ് BBDC എന്ന പേരിലുള്ള കമ്പനി വകയായി കാപ്പിത്തോട്ടം നിർമ്മിക്കുന്നതോടെയാണ് ഈ സ്ഥലം അറിയപ്പെടാൻ തുടങ്ങിയത് പൂതാടി അധികാരികളിൽനിന്നാണ് കമ്പനി 12000 ഏക്കർ കാട് വാങ്ങിയത്. കാട് വെട്ടിത്തെളിച്ച് തോട്ടം ആരംഭിചു. തുടർന്ന് അവിടെ ഒരു പള്ളിയും സ്കൂളും സ്ഥാപിച്ചു.

"https://schoolwiki.in/index.php?title=മരിയനാട്&oldid=431145" എന്ന താളിൽനിന്ന് ശേഖരിച്ചത്