എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 27 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Syamlal (സംവാദം | സംഭാവനകൾ) ('==യോഗാക്ലബ്ബ്== ശ്രീമതി ശൈലജാദേവി ടീച്ചറിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

യോഗാക്ലബ്ബ്

ശ്രീമതി ശൈലജാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ യോഗാക്ലബ്ബ് നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികൾകൾക്ക് യോഗാ പരിശീലനം നൽകുന്നതിനായി പുറത്തു നിന്നുള്ള വിദഗ്ദ്ധരുടെ സേവനം പ്രയോനപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷവും യോഗാദിനം സമുചിതമായി ആഘോഷിച്ചു.