അഴീക്കോട് എച്ച് എസ് എസ്/പ്രാദേശിക പത്രം
അഴീക്കോട് എച്ച് എസ്സ് എസ്സിലെ വിദ്യാർത്ഥിനിയായ നിമ കെ മാതൃഭുമി വിദ്യ കോണ്ടസ്റ്റിലെ തിരഞ്ഞെടുപ്പിലൂടെ സൈക്കിൾ സമ്മാനാർഹയായി
. യു പി , എച്ച് എസ്സ്, എച്ച് എസ്സ് എസ്സ് പാപ്പിനിശ്ശേരി ഉപജില്ല ഐ ടി മേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ അഴീക്കോട് എച്ച് എസ്സ് എസ്സിന് ലഭിച്ചു.