ഉള്ളടക്കത്തിലേക്ക് പോവുക

സി എം ജി എച്ച് എസ് എസ് കുറ്റൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:44, 27 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22015 (സംവാദം | സംഭാവനകൾ) (മഴവില്ല്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഴവില്ല് ക്രിയേറ്റീവ് ഗ്രൂപ്പ് എന്ന പേരിൽ കുട്ടികൾക്ക് സംഗീതം, നൃത്തം, ചിത്രകല, കഥ, കവിത, നാടകം, സിനിമാനിർമ്മാണം എന്നിവയിൽ പരിശീലനം നല്കുന്നു. ദേവിക കെവി, അളകനന്ദ, ദേവനന്ദ, ആഷ്മി, നിവേദ്യ, അരുന്ധതി, ജിതാദേവി, ടെൽന, അനീഷ, ഇയോൺ, അജിത്ത്,അനുഗ്രഹ, ഗോപീകൃഷ്ണ,മാളവിക എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.