ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 27 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സിന്റെ മാസ്റ്റർ ട്രൈനേഴ്സിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സിന്റെ മാസ്റ്റർ ട്രൈനേഴ്സിന്റെ നേതൃത്വത്തിൽ അനിമേഷൻ ക്ലാസുകൾ നടത്തുകയുണ്ടായി . കുട്ടികളിൽ വളരെ താൽപ്പര്യവും ഉത്സാഹമുണ്ടായ ക്ലാസ്സുകളായിരുന്നു , ഡിജിറ്റൽ പെയിന്റിംഗ് , ( ജിമ്പ് ഇങ്ക് സ്‌കേപ്പ് ) അനിമേഷൻ ( റ്റു പി റ്റു ഡി , ബ്ലെൻഡർ ) സോഫ്ട്‌വെയറുകൾ പരിചയപ്പെടുത്തി ചെറിയ വീഡിയോകൾ നിർമിക്കാനുള്ള പരിശീലനവും നൽകി ജൂലൈ മാസം ഐ ടി വിദഗ്ധന്റെ ക്ലാസും ഏർപ്പെടുത്തി